Asuran Movie Review In Malayalam | Dhanush | Manju Warrier | FilmiBeat Malayalam

2019-10-08 3

Asuran Movie Review In Malayalam
അസുരന്‍ കണ്ടിറങ്ങിയപ്പോള്‍ പടം എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേയുള്ളൂ. കുറേ നാളുകള്‍ക്ക് ശേഷം ചങ്കിടിപ്പിച്ച് ചങ്കില്‍ കയറിയിരുന്നൊരു പടം. അടുത്തിടയ്‌ക്കൊന്നും മലയാളത്തിലോ തമിഴിലോ ഇത്രയേറെ മനസ്സ് കൊളുത്തി വലിക്കുന്ന ഒരുപടം കണ്ടിട്ടില്ല.